Sep 4, 2019, 8:43 PM IST
കശ്മീരിന്റെ സ്വയംഭരണാവകാശം റദ്ദാക്കുകയും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കി പുനഃസംഘടിപ്പിക്കുകയും ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് ഒരു മാസം തികയുകയാണ്. അമര്‍നാഥ് തീര്‍ത്ഥാടനത്തിന്റെ സുരക്ഷയുടെ പേരില്‍ തുടങ്ങിയ അസാധാരണ നടപടികളാണ് എഴുപത് കൊല്ലത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് അന്ത്യം കുറിച്ചത്. നിര്‍ണ്ണായക കാലത്ത് രാജ്യം കണ്ട പ്രധാന സംഭവങ്ങള്‍ ഒറ്റനോട്ടത്തില്‍.