'ഞാൻ തന്നെ മറന്നുപോയൊരു കാലത്തെ വാക്കുകളോടാണ് നിങ്ങളിപ്പോൾ കലഹിക്കുന്നത്'

May 15, 2020, 4:05 PM IST

ഒരു ടെലിവിഷൻ പരിപാടിക്കിടെ ആനിയും സരയുവും നടത്തിയ സ്ത്രീവിരുദ്ധപരാമർശങ്ങളിൽ  തന്റെ നിലപാട് മറ്റൊന്നാണെന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടി സരയു. അത്  വർഷങ്ങൾക്ക് മുമ്പുള്ള അഭിപ്രായമാണെന്നും കാലത്തിനൊത്ത് കാഴചപ്പാടുകൾ മാറുമെന്നും സരയു തന്റെ എഫ്ബി പോസ്റ്റിലൂടെ പറഞ്ഞു.