Sep 2, 2020, 5:55 PM IST
മുഖ്യമന്ത്രി പിണറായി വിജയന്റെയും ഭാര്യ കമല ടീച്ചറുടെയും ഫോട്ടോ ഫേസ് ബുക്കിലിട്ട് വിവാഹ വാര്‍ഷികാശംസകളുമായി ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സെക്രട്ടറി. ഇരുവരും വിവാഹിതരായതിന്റെ 41 ആം വാര്‍ഷിക ദിനത്തിലാണ് ആശംസകള്‍ നേര്‍ന്നുള്ള മരുമകന്‍ കൂടിയായ റിയാസിന്റെ കുറിപ്പ്.