കൊവിഡിന് ഇരുമ്പുമറ തീര്‍ത്ത് ഉത്തര കൊറിയ, വാസ്തവമെന്ത്?

Mar 11, 2020, 7:15 PM IST

കൊവിഡ് 19 രോഗബാധ ലോകരാജ്യങ്ങളെ കീഴടക്കുമ്പോള്‍ വൈറസ് അതിര്‍ത്തി കടന്ന് എത്തിയിട്ടില്ലെന്ന് ലോകത്തോട് പറയുകയാണ് ഉത്തര കൊറിയ. എന്നാല്‍ അത്ര മികച്ചതല്ലാത്ത ആരോഗ്യസംവിധാനങ്ങളുള്ള ഉത്തരകൊറിയയുടെ അവകാശവാദം പൊള്ളയാണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഒരാളെ വെടിവച്ചു കൊന്നതായും വാര്‍ത്തകളുണ്ട്. എന്താണ് ഉത്തര കൊറിയയില്‍ സംഭവിക്കുന്നത്?