Mar 20, 2020, 11:27 AM IST
നിർഭയ കേസ് തെളിയിക്കുന്നതിലും കുറ്റക്കാർക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്നതിലും അന്വേഷണസംഘവും അഭിഭാഷകരും വഹിച്ച പങ്ക് വിസ്മരിക്കാനാകുന്നതല്ല. ഇൻവെസ്റ്റിഗേറ്റിംഗ് ഓഫീസർ ഇൻ ചാർജ്ജ് ആയിരുന്ന സൗത്ത് ഡിസിപി ഛായ ശർമ്മ ഐപിഎസിന്റെ പേരാണ് അതിൽ ഒന്നാമത്തേത്.