സിംപിളല്ല, പവര്‍ഫുളാണ് ഈ പാലം

Apr 27, 2019, 10:38 PM IST

പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല എന്നത് പഴഞ്ചൊല്ല്. എന്നാല്‍, കോട്ടയം നാഗമ്പടത്തെ പഴയപാലം ചെറുസ്ഫോടക വസ്തുകള്‍ ഉപയോഗിച്ച് രണ്ട് തവണ തകര്‍ക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതോടെ ശ്രമം ഉപേക്ഷിച്ചു. കൗസര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്...