കൊറോണ വൈറസിന്റെ ആയുസ്സ് 12 മണിക്കൂറാണോ; ഇതാണ് വാസ്തവം

Mar 22, 2020, 12:50 PM IST

ഇപ്പോൾ ഏറ്റവും കൂടുതൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന വാർത്തകളിലൊന്നാണ് 12 മണിക്കൂറാണ് കൊറോണ വൈറസിന്റെ ആയുസ്സ് എന്നത്. എന്നാൽ ഇതിൽ എന്തെങ്കിലും വാസ്തവമുണ്ടോ.