Sep 25, 2020, 7:50 PM IST
അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ഹാര്‍ലി-ഡേവിഡ്സണ് ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഇന്ത്യയിലെ ബൈക്ക് വില്‍പ്പനയും നിര്‍മാണവും അവസാനിപ്പിച്ചെന്ന് കമ്പനി വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.