'എനിക്ക് ലക്ഷണങ്ങളൊന്നും ഇല്ലായിരുന്നു,പക്ഷെ ഞാൻ രോഗബാധിതയായിരുന്നു'

Sep 1, 2020, 4:14 PM IST

താൻ കൊവിഡ് ബാധിതയായിരുന്നുവെന്നും രോഗ മുക്തി നേടിയെന്നും തുറന്നുപറഞ്ഞ് നടി ജനീലിയ ഡിസൂസ. മൂന്നാഴ്‌ച മുമ്പാണ് ജനീലിയ കൊവിഡ് പോസിറ്റീവ് ആകുന്നത്.