Oct 13, 2020, 8:17 PM IST
ഒഡിഷയിലെ ഭുവനേശ്വറിൽ അഞ്ഞൂറിലേറെ പേർക്ക് വിരുന്നൊരുക്കിക്കൊണ്ട് ഒരു വിവാഹം നടന്നു. ഇക്കഴിഞ്ഞ സെപ്റ്റംബർ 25 ന്. എന്നിട്ടവരെ പൊലീസ് പിടിച്ചില്ലേ എന്നാണോ സംശയം. ഇല്ലെന്ന് മാത്രമല്ല, ഈ വിവരം അറിഞ്ഞവരെല്ലാം ആ വരനും വധുവിനും വേണ്ടി കയ്യടിക്കുകയും ചെയ്തു.