Mar 12, 2020, 4:25 PM IST
റാന്നി താലൂക്ക് ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് ഡോ. ശംഭുവിന്റെ ചോദ്യമാണ് റാന്നി സ്വദേശികളിലെ കൊവിഡ് 19 ബാധ തിരിച്ചറിയാന്‍ സഹായമായത്. ഇന്നലെ നിയമസഭയില്‍ ആരോഗ്യമന്ത്രി കെകെ ശൈലജയാണ് ഡോ.ശംഭുവിന്റെ പേര് വെളിപ്പെടുത്തിയത്. ഇദ്ദേഹത്തെ അഭിനന്ദിച്ചുള്ള സോഷ്യല്‍മീഡിയയില്‍ നിറയുകയാണ്.