'ഇനി അവനെ ആരും ശല്യപ്പെടുത്തില്ല'; മകനെ കൊലപ്പെടുത്തി പിതാവ്, മണിക്കൂറുകളോളം മൃതദേഹത്തോടൊപ്പം ഉറങ്ങി
Nov 30, 2020, 1:16 PM IST
കാൺപൂരില്‍ വിഷാദരോഗിയായ പിതാവ് ഏഴ് വയസ്സുകാരനായ മകനെ കൊലപ്പെടുത്തി. മൃതദേഹത്തോടൊപ്പം മണിക്കൂറുകള്‍ കിടന്നുറങ്ങി. ഭാര്യയുടെ പരാതിയില്‍ ഇയാളെ കസ്റ്റഡിയിലെടുത്തു