മധ്യസ്ഥ ചര്‍ച്ചയ്ക്ക് എത്തിയതും കൊലക്കത്തിയുമായി; വാക്കുതര്‍ക്കം കൊലപാതകത്തിലേക്ക്

Oct 5, 2020, 4:33 PM IST

തൃശൂര്‍ കുട്ടനെല്ലൂരില്‍ വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ സുഹൃത്ത് ഇവരെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കള്‍. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞതിന് ശേഷം സുഹൃത്തായ മഹേഷിനൊപ്പം ഫ്ലാറ്റിലാണ് ഇവര്‍ താമസിച്ചിരുന്നത്. സാമ്പത്തിക ഇടപാടിനെ ചൊല്ലി ഇവര്‍ തമ്മില്‍ തര്‍ക്കവും നിലനിന്നിരുന്നു.