ഇഎംഎസ്, അച്യുതമേനോന്‍ സര്‍ക്കാരുകളും ഭൂപരിഷ്‌കരണ നിയമവും; അരനൂറ്റാണ്ടിന് ശേഷമുള്ള വിവാദങ്ങള്‍

Jan 3, 2020, 9:15 PM IST

സമഗ്ര ഭൂപരിഷ്‌കരണ നിയമത്തിന് അരനൂറ്റാണ്ട് പിന്നിടുമ്പോള്‍ എല്‍ഡിഎഫില്‍ പോര് മുറുകുകയാണ്. നിയമം അച്യുതമേനോന്‍ സര്‍ക്കാരാണ് നടപ്പാക്കിയതെന്ന് സിപിഐ വാദിക്കുമ്പോള്‍ നിയമത്തിലേക്കുള്ള എല്ലാ പാതയും വെട്ടിതുറന്നത് രണ്ട് ഇഎംഎസ് സര്‍ക്കാരുകളെന്നാണ് സിപിഎമ്മിന്റെ വാദം.