ഉഗ്രരൂപിയായി ഉംപുണ്‍: ഒഡിഷയില്‍ ഒരു മരണം, നിരവധി വീടുകള്‍ തകര്‍ന്നു, കനത്ത നാശം
May 20, 2020, 6:46 PM IST
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഉംപുണ്‍ ചുഴലിക്കാറ്റ് തീരത്ത് പ്രവേശിച്ചു. 185 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് കടന്നു പോകുമെന്നാണ് പ്രവചനം.അതീവ ജാഗ്രതയിലാണ് ഒഡീഷയും പശ്ചിമ ബംഗാളും.