May 21, 2020, 3:35 PM IST
കൊവിഡ് ബാധിതനിൽ നിന്ന് വൈറസ് മറ്റൊരാളിലേക്ക് പകരാനെടുക്കുന്നത് വെറും പത്ത് മിനുട്ടെന്ന് പഠനങ്ങൾ. ആരോഗ്യവാനായ ഒരു വ്യക്തിയിലേക്ക് രോഗബാധിതനായ ഒരാളിൽ നിന്ന് വൈറസ് പകരം പത്ത് മിനുട്ട് മാത്രമാണ് വേണ്ടതെന്നാണ് പഠനങ്ങൾ പറയുന്നത്.