ഓണം കെങ്കേമമാക്കാന്‍ ലാലേട്ടന്‍: സസ്‌പെന്‍സ് നിറച്ച് ലാലോണം നല്ലോണം
Aug 30, 2020, 12:19 PM IST
ലാലോണം നല്ലോണം ഇന്ന് വൈകീട്ട് അറരയ്ക്ക് ഏഷ്യാനെറ്റില്‍. കംപ്ലീറ്റ് ആക്ടറുടെ മൂന്ന് വേഷപ്പകര്‍ച്ചകളുമായുള്ള നാടകം ലങ്കാ ലക്ഷ്മിയും കാണാം. പാട്ടും നൃത്തവും അഭിനയവുമെല്ലാം നിറഞ്ഞുനില്‍ക്കുന്നതാണ് ലാലോണം...