'സിനിമ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച സമിതി കമ്മീഷനല്ല, കമ്മിറ്റി'യെന്ന് ജ.ഹേമ
Jan 17, 2022, 3:39 PM IST
സിനിമ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച സമിതി കമ്മീഷനല്ല, കമ്മിറ്റിയാണെന്ന് ജസ്റ്റിസ് ഹേമ. റിപ്പോർട്ട് പരിഗണിക്കുന്നതിൽ സർക്കാരിന് വിമുഖതയുള്ളതായി തോന്നുന്നില്ലെന്നും അവർ പറഞ്ഞു.