മോഹന്‍ലാലിന്റെ 63ാം പിറന്നാള്‍ ആഘോഷിച്ച് ബിഗ് ബോസ് സീസണ്‍ 5
May 21, 2023, 11:04 AM IST
മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലിന്റെ 63ാം ജന്മദിനം ആഘോഷിച്ച് ബിഗ് ബോസ് സീസണ്‍ 5 .ഡിസ്‌നി സ്റ്റാര്‍ ഇന്ത്യ കണ്‍ട്രി മാനേജറും പ്രസിഡന്റുമായ കെ മാധവന്റെ സാന്നിധ്യത്തിലായിരുന്നു ആഘോഷം