കൂടുതൽ പങ്കാളിത്തത്തോടെ ഇത്തവണത്തെ IFFK

Dec 16, 2024, 9:28 PM IST

IFFKയിൽ മാറ്റുരക്കുന്നത് ശ്രദ്ധയാകർഷിക്കുന്ന സിനിമകൾ, വാർത്തെടുക്കുന്നത് സിനിമയുടെ സുവർണ്ണ ഭാവിയെ... കേരളചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാറുമായി അഭിമുഖം