അണുക്കളിൽ നിന്നും ഏതാണ്ട് 100% സുരക്ഷ, ചർമ്മത്തിന് ഹാനികരവുമല്ല

Sep 1, 2021, 5:59 PM IST

പൗഡർ രൂപത്തിലുള്ള വൈറൽ-ഓക്സി നിശ്ചിത അളവിൽ വെള്ളത്തിൽ കലർത്തി സാനിറ്റൈസറായും ഡിസ്ഇൻഫക്റ്റൻ്റായും ഉപയോഗിക്കാം. ഹൈഡ്രജൻ പെറോക്‌സൈഡാണ് ലോഗ് 6 അല്ലെങ്കിൽ 99.9999% സുരക്ഷ ഉറപ്പു നൽകുന്ന വൈറൽ-ഓക്സിയിലെ ഒരു പ്രധാന ഘടകം. ഇക്കാരണങ്ങളാൽ തന്നെ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസറുകളുടെ ഉപയോഗം മൂലമുണ്ടാകുന്ന ചർമ്മ പ്രശ്നങ്ങളൊന്നും ഈ  സാനിറ്റൈസർ ഉപയോഗിക്കുന്നത് മൂലം ഉണ്ടാകില്ല. വൈറൽ-ഓക്സി വാങ്ങുന്നതിന്. http://www.mybaloon.com സന്ദർശിക്കുക