മോക്ഷ വീണ്ടും, ചിത്തിനി 'ഒരു കിടിലൻ ഹൊറർ സ്റ്റോറി'

Sep 26, 2024, 5:09 PM IST

കള്ളനും ഭ​ഗവതിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടി മോക്ഷ മലയാളത്തിൽ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത് ഈസ്റ്റ് കോസ്റ്റ് വിജയനാണ്. അമിത് ചക്കാലയ്ക്കൽ, വിനയ് ഫോർട്ട് തുടങ്ങിയവർ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.