രണ്ട് തവണ ബിഗ് ബോസ് വാര്‍ണിംഗ്, മൂന്നാം തവണ പുറത്തേക്ക്! രജിത് പുറത്തായതിന്‍റെ കാരണങ്ങള്‍

Mar 15, 2020, 11:16 AM IST


ബിഗ് ബോസ് രണ്ടാം സീസണില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള രജിത് കുമാര്‍ പുറത്തായി. ബിഗ് ബോസ് വീട്ടില്‍ അക്രമം കാണിച്ചതിന് ബിഗ് ബോസ് രണ്ട് തവണ വാര്‍ണിംഗ് കൊടുത്തിട്ടുണ്ട്. മൂന്നാം തവണ രജിത് പുറത്തായി.