ആര്യയുടെ നിഴൽ ഇനി വീട്ടിലില്ല; വീണ പുറത്തായതിന്റെ കാരണങ്ങൾ ഇവയാണോ

Mar 8, 2020, 11:21 PM IST

ഈ ആഴ്ച വീട്ടിൽ നിന്ന് പുറത്ത് പോയത് വീണ നായരാണ്. ഇതുവരെ പുറത്തായ മത്സരാർത്ഥികളെല്ലാം ഏതെങ്കിലും തരത്തിൽ ദുർബ്ബലരായിരുന്നെങ്കിൽ വീണ വീട്ടിലെ ഏറ്റവും കരുത്തുള്ള മത്സരാർത്ഥികളിൽ ഒരാളായിരുന്നു.