ക്യാപ്റ്റന്‍സി ടാസ്‌കിനിടയില്‍ അപകടം; സുജോയ്ക്ക് പരിക്ക്, വീഡിയോ

Mar 13, 2020, 3:41 PM IST

അടുത്ത ആഴ്ചത്തേക്കുള്ള ക്യാപ്റ്റന്‍സി ടാസ്‌കിനിടെ സുജോയ്ക്ക് പരിക്കേറ്റു. സുജോയെ ബിഗ് ബോസ് കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചു. വീട്ടിനകത്തേക്ക് ഓടിക്കയറുന്ന സുജോ വാതിലിനടുത്തുള്ള ഭിത്തിയില്‍ ഇടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. അകത്ത് കയറിയും എന്തോ അപകടം സംഭവിക്കുന്നതായാണ് പ്രമോ.