Mar 17, 2020, 3:42 PM IST
ദയയെപ്പറ്റി സംസാരിക്കുകയാണ് രഘുവും സുജോയും. ദയയെ ആര്യയും സംഘവും ബ്രോയിലര്‍ കോഴിയെപ്പോലെ വളര്‍ത്തിക്കൊണ്ടുവരികയാണെന്ന് സുജോ പറയുന്നു. രജിത് വീട്ടിലുണ്ടായിരുന്നപ്പോള്‍ തെറി വിളിക്കുമായിരുന്ന ദയക്ക് പോയിക്കഴിഞ്ഞപ്പോള്‍ സങ്കടം പറച്ചിലാണെന്ന് രഘുവും പറയുന്നു.