രേഷ്മയോട് അതിക്രമം; രജിത് കുമാര്‍ ബിഗ് ബോസിന് പുറത്തേക്ക്, വീഡിയോ

Mar 10, 2020, 10:58 PM IST

അകാരണമായി ബിഗ് ബോസിലെ മറ്റ് മത്സരാര്‍ഥിയെ ആക്രമിച്ചതിന് രജിത് കുമാര്‍ താത്കാലികമായി പുറത്തേക്ക്. രജിത്തിനെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ച് ബിഗ് ബോസ് ഇക്കാര്യം അറിയിച്ചു.