'ഇത് ചിലപ്പോ മുട്ടൻ പണിയാവും'; ഫുക്രു-എലീന ബന്ധം ചർച്ച ചെയ്ത് രഘുവും സുജോയും

Mar 11, 2020, 1:04 PM IST

ബിഗ് ബോസ് വീട്ടിലെ മധ്യസ്ഥനും രഹസ്യങ്ങൾ ചോർത്തുന്നയാളുമൊക്കെയാണ് രഘു. ഇത്തവണ രഘു സുജോയുമായി ചർച്ച ചെയ്യുന്നത് ഫുക്രുവും എലീനയും തമ്മിലെ ബന്ധത്തെ കുറിച്ചാണ്.