നൂറ് ദിവസം,പതിനേഴ് പേർ; വീടിനുള്ളിൽ സംഭവിക്കാൻ സാധ്യത എന്താണ്

Jan 7, 2020, 4:54 PM IST

നീണ്ട കാത്തിരിപ്പിനൊടുവിൽ ബിഗ് ബോസ് സീസൺ രണ്ടിനും തുടക്കമായി. പതിനേഴ് മത്സരാർത്ഥികളെയും ഒറ്റ നോട്ടത്തിൽ വിലയിരുത്തി നോക്കിയാലോ?