ക്രിസ്മസിന് ഒരുങ്ങി അമേരിക്ക; നഗരങ്ങളില്‍ അലങ്കാരങ്ങള്‍ക്ക് തുടക്കമായി

Dec 9, 2024, 9:05 PM IST

വൈറ്റ് ഹോസില്‍ വിസ്മയിപ്പിക്കുന്ന ക്രിസ്മസ് കാഴ്ചകള്‍ അനാവരണം ചെയ്തു.  ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് തുടക്കം തലസ്ഥാനമായ വാഷിംഗ്ടണില്‍ നിന്ന് തന്നെ. കാണാം അമേരിക്ക ഈ ആഴ്ച