ഷവോമിയുടെ റെഡ്മീ 4 നവംബര്‍ നാലിന് ഇറങ്ങും

By Web Desk  |  First Published Nov 2, 2016, 9:45 AM IST

2.5 ഡിസ്പ്ലേയോടെയാണ് ഈ ഫോണ്‍ എത്തുന്നത് എന്നാണ് സൂചന. ഫുള്‍ എച്ച്ഡി 5 ഇഞ്ച് ഐപിഎസ് ഡിസ്പ്ലേയാണ് ഈ ഫോണിനുള്ളത്. 3ജിബിയാണ് റാം ശേഷി. 32 ജിബിയാണ് ഇതിന്‍റെ ഇന്‍ബില്‍ട്ട് ശേഖരണ ശേഷി. ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 625 64ബിറ്റ് ഒക്ടാകോര്‍ എസ്ഒഎസ് പ്രോസ്സസറാണ് ഇതിന് ശക്തി പകരുന്നത്. 4000 എംഎഎച്ചാണ് ഫോണിന്‍റെ ബാറ്ററി ശേഷി.

ആന്‍ഡ്രോയ്ഡ് മാഷ്മെലോയാണ് ഈ ഫോണിന്‍റെ പ്ലാറ്റ്ഫോം ഒപ്പം ഷവോമി എംഐയുഐ8 ഓപ്പറേറ്റിംഗ് സിസ്റ്റം മോഡിഫിക്കേഷനും ലഭിക്കും.

Latest Videos

click me!