ആപ്പിള്‍ ഐഡി തട്ടിപ്പ്; ആപ്പിള്‍ ഐഫോണ്‍ ഉപയോക്താക്കള്‍ ശ്രദ്ധിക്കുക

By Web Desk  |  First Published Apr 23, 2016, 6:03 AM IST

Anyone else received one of these Apple ID texts? Is it all above board or is it some kind of phishing scam? pic.twitter.com/KUfMZtggUF

— Dave Vitty (@davidvitty) 16 April 2016

ഒരു ടെക്സ്റ്റ് സന്ദേശമാണ് ഇതിന്‍റെ തുടക്കം നിങ്ങളുടെ ആപ്പിള്‍ ഐഡി കാലാവധി തീരുകയാണെന്നും ഇപ്പോഴുള്ള ഐഡി സംരക്ഷിക്കാന്‍ താഴെകാണുന്ന സൈറ്റില്‍ സംവിധാനം ഉണ്ടെന്നുമാണ് സന്ദേശം ഇത് കാണുന്നവര്‍ അതിന് ശ്രമിക്കും.

ഈ സൈറ്റില്‍ കയറി നിങ്ങളുടെ ഐഡി വിവരങ്ങള്‍ നല്‍കുന്ന ആപ്പിള്‍ ഉപയോക്താവ് അറിയാതെ ചെയ്യുന്നത് സ്വന്തം വീട്ടിന്‍റെ താക്കോല്‍ അപരിചിതന് കൊടുക്കും പോലെയാണ്. ഈ വിഷയം സോഷ്യല്‍ മീഡിയയില്‍ ഗൗരവമായ ചര്‍ച്ചയായതോടെ ആപ്പിള്‍ വിശദീകരണവുമായി എത്തിയിട്ടുണ്ട്. ആപ്പിള്‍ ഐ‍ഡിയുടെ കാലാവധി ഒരിക്കലും തീരില്ല. ആപ്പിള്‍ ഫോണില്‍ ലഭിക്കുന്ന സന്ദേശത്തിലെ സൈറ്റ് ഒരിക്കലും ആപ്പിളുമായി ബന്ധപ്പെട്ടതല്ലെന്നും ഇവര്‍ വിശദീകരിക്കുന്നു.

Apple ID Scam. Warning. Got a text message from iCloudID asking for all you bank details? It’s a scam. My daughter almost got stung. Ignore!

— Ben Watt (@ben_watt) 17 April 2016

Latest Videos

undefined

 

 

click me!