കോട്ടയം സ്വദേശിയാണ് കുവൈത്തില്‍ നിര്യാതനായത്.
കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു. കോട്ടയം പെരുവ കാരിക്കോട് സ്വദേശി പാലക്കുന്നേൽ വീട്ടിൽ റോയ് എബ്രഹാം(62) ആണ് നിര്യാതനായത്.
സാൽമിയയിൽ ആയിരുന്നു താമസം. 30 വർഷത്തിലേറെയായി കുവൈത്തിൽ പ്രവാസിയാണ് ഇദ്ദേഹം. ഭാര്യ: സൂസൻ റോയ് (ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ അധ്യാപിക). മകൻ: എബ്രഹാം റോയ് (ടി.സി.എസ് കൊച്ചി).
undefined
Read Also - പ്രവാസികൾക്ക് തിരിച്ചടി, ഒമാനിൽ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം