ഡിസംബറിലെ ബാങ്ക് അവധികൾ അറിയാം
ഈ മാസം ബാങ്കിലേക്ക് എത്തുന്നവരുടെ ശ്രദ്ധയ്ക്ക്, നിരവധി അവധികളാണ് ഡിസംബറിൽ രാജ്യത്തെ ബാങ്കുകൾക്ക് ഉള്ളത്. ഇതറിയാതെ അടിയന്തര ഇടപാടുകൾ നടത്താൻ എത്തിയാൽ നിങ്ങൾ ബുദ്ധിമുട്ടിയേക്കും. അതിനാൽ ഡിസംബറിലെ ബാങ്ക് അവധികൾ അറിയാം
ഡിസംബറിലെ ബാങ്ക് അവധികൾ
ഡിസംബർ 1 - ഞായറാഴ്ച - രാജ്യത്തെ എല്ലാ ബാങ്കുകൾക്കും അവധി
ഡിസംബർ 3 - വെള്ളി - സെൻ്റ് ഫ്രാൻസിസ് സേവ്യറിൻ്റെ തിരുനാൾ ഗോവയിലെ ബാങ്കുകൾക്ക് അവധി.
ഡിസംബർ 8 - ഞായർ - രാജ്യത്തെ എല്ലാ ബാങ്കുകൾക്കും അവധി
ഡിസംബർ 12 - ചൊവ്വ - പാ-ടോഗൻ നെങ്‌മിഞ്ച സാങ്മ - മേഘാലയിലെ ബാങ്കുകൾക്ക് അവധി
ഡിസംബർ 14 - രണ്ടാം ശനിയാഴ്ച - രാജ്യത്തെ എല്ലാ ബാങ്കുകൾക്കും അവധി
ഡിസംബർ 15 - ഞായർ - രാജ്യത്തെ എല്ലാ ബാങ്കുകൾക്കും അവധി
ഡിസംബർ 18 - ബുധൻ - യു സോസോ താമിൻ്റെ ചരമവാർഷികം - മേഘാലയിലെ ബാങ്കുകൾക്ക് അവധി
ഡിസംബർ 19 - വ്യാഴം - ഗോവ വിമോചന ദിനം - ഗോവയിലെ ബാങ്കുകൾക്ക് അവധി.
ഡിസംബർ 22 - ഞായർ - രാജ്യത്തെ എല്ലാ ബാങ്കുകൾക്കും അവധി
ഡിസംബർ 24 - ചൊവ്വാഴ്ച - ക്രിസ്മസ് ഈവ് - മിസോറാം, നാഗാലാൻഡ്, മേഘാലയ- എന്നിവിടങ്ങളിൽ ബാങ്ക് അവധി.
ഡിസംബർ 25 - ബുധൻ - ക്രിസ്മസ് - രാജ്യത്തെ എല്ലാ ബാങ്കുകൾക്കും അവധി
ഡിസംബർ 26 - വ്യാഴം - ക്രിസ്തുമസ് ആഘോഷം - മിസോറാം, നാഗാലാൻഡ്, മേഘാലയ എന്നിവിടങ്ങളിൽ ബാങ്ക് അവധി.
ഡിസംബർ 27 - വെള്ളി - ക്രിസ്മസ് ആഘോഷം - മിസോറാം, നാഗാലാൻഡ്, മേഘാലയ എന്നിവിടങ്ങളിൽ ബാങ്ക് അവധി.
ഡിസംബർ 28 - നാലാം ശനിയാഴ്ച - രാജ്യത്തെ എല്ലാ ബാങ്കുകൾക്കും അവധി
ഡിസംബർ 29 - ഞായർ - രാജ്യത്തെ എല്ലാ ബാങ്കുകൾക്കും അവധി
ഡിസംബർ 30 - തിങ്കൾ - യു കിയാങ് നങ്ബ- മേഘാലയിലെ ബാങ്കുകൾക്ക് അവധി
ഡിസംബർ 31- ചൊവ്വാഴ്ച - പുതുവർഷ രാവ്/ലോസോങ്/നംസൂംഗ് - മിസോറാം, സിക്കിം എന്നിവിടങ്ങളിൽ ബാങ്ക് അവധി