അമ്മക്കൊപ്പം ക്ഷേത്രദര്‍ശനത്തിനെത്തിയ യുവതി ട്രെയിനിടിച്ച് മരിച്ചു; അപകടം കുമാരനല്ലൂർ റെയിൽവേ സ്റ്റേഷന് സമീപം

By Web Team  |  First Published Nov 25, 2023, 11:52 AM IST

യുവതിയുടെ അമ്മയുടെ കൺമുന്നിലാണ് അപകടം നടന്നത്.   
 


കോട്ടയം: കോട്ടയം കുമാരനെല്ലൂർ റെയിൽവെ സ്റ്റേഷനു സമീപം യുവതി ട്രയിനിടിച്ച് മരിച്ചു. മരിച്ചത് അമ്മയ്ക്കൊപ്പം ക്ഷേത്ര ദർശനത്തിന്  എത്തിയ പാലാ സ്വദേശിനി. പാളം മുറിച്ചു കടക്കുന്നതിനിടെ ട്രയിൻ തട്ടുകയായിരുന്നു. യുവതിയുടെ അമ്മയുടെ കൺമുന്നിലാണ് അപകടം നടന്നത്. കുമാരനല്ലൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ഇന്ന് രാവിലെ പത്ത് മണിക്കാണ് അപകടം നടന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്  

 

click me!