ശബരിമലയിൽ തീർത്ഥാടനത്തിനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

By Web Team  |  First Published Dec 16, 2024, 4:32 PM IST

ഉടൻ തന്നെ അപ്പാച്ചിമേട്ടിലെ അടിയന്തരവൈദ്യസഹായ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


പത്തനംതിട്ട: ശബരിമലയിൽ തീർത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. തമിഴ്നാട് തിരുവള്ളൂർ സ്വദേശി ജഗൻ സമ്പത്ത് (30) ആണ് മരിച്ചത്. നീലിമലയ്ക്കും അപ്പാച്ചിമേടിനുമിടയ്ക്ക് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ അപ്പാച്ചിമേട്ടിലെ അടിയന്തരവൈദ്യസഹായ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നട തുറന്നതിന് ശേഷം പത്തൊമ്പതാമത്തെ മരണമാണ് റിപ്പോർട്ട് ചെയ്യുന്നത്. 

'എഡ്വിനക്കും ഐൻസ്റ്റീനുമടക്കം നെഹ്റു എഴുതിയ കത്ത് കൈമാറണം'; രാഹുലിനോട് കേന്ദ്രത്തിന്റെ അഭ്യർഥന

Latest Videos

സിറിയയിൽ ഉഗ്ര സ്ഫോടനങ്ങൾ നടത്തി ഇസ്രായേൽ; റിക്ടർ സ്കെയിലിൽ 3.0 തീവ്രതയുള്ള ഭൂകമ്പത്തിന് സമാനമെന്ന് റിപ്പോർട്ട്

https://www.youtube.com/watch?v=Ko18SgceYX8

click me!