നാല് സ്ത്രീകളടക്കം കേബിൾ കാറിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം. രക്ഷാപ്രവർത്തനം തുടരുന്നു.
ദില്ലി: ഹിമാചൽപ്രദേശിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച കേബിൾ കാർ സാങ്കേതിക തകരാറിനെ തുടർന്ന് കുടുങ്ങി. 11 പേരടങ്ങിയ സംഘമാണ് കേബിൾ കാറിൽ കുടുങ്ങിയത്. ഒടുവിൽ ലഭിക്കുന്ന വിവരമനുസരിച്ച് ഇവരിൽ രണ്ട് പേരെ രക്ഷപ്പെടുത്തി. ബാക്കി ഒമ്പത് പേർ ഒന്നര മണിക്കൂറോളമായി കേബിൾ കാറിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. നാല് സ്ത്രീകളടക്കം കേബിൾ കാറിനുള്ളിലുണ്ടെന്നാണ് വിവരം. രക്ഷാപ്രവർത്തനം തുടരുന്നു.
വീഡിയോ
| Himachal Pradesh: Rescue operation underway at Parwanoo Timber Trail where a cable car trolly with tourists is stuck mid-air.
2 people have been rescued, 9 are still stranded. NDRF team shortly to reach the spot: Dhanbir Thakur, SDM Kasauli pic.twitter.com/gygYHK0II0
Himachal Pradesh | 11 people including two senior citizens and four women are stuck in a cable car trolley for the last 1.5 hours following a technical fault in the cable car system. Rescue operation is underway: Pranav Chauhan, DSP, Parwanoo
— ANI (@ANI)
കഞ്ചാവ് വിൽപ്പനക്കേസിൽ തിരുവനന്തപുരത്ത് അഭിഭാഷകനെ എക്സൈസ് അറസ്റ്റ് ചെയ്തു
Agnipath Protest: അഗ്നിപഥ് പ്രതിഷേധം; ഭാരത് ബന്ദിന് ആഹ്വാനം, പ്രതിഷേധം അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍