വായിക്കില്ല, വായിക്കില്ല... വായിച്ചു ; ഗവര്‍ണറും നയപ്രഖ്യാപന പ്രസംഗവും കാണാം ട്രോളുകള്‍
First Published | Jan 30, 2020, 10:50 AM ISTതന്‍റെ വിയോജിപ്പ് പരസ്യമാക്കി നയപ്രഖ്യാപന പ്രസംഗത്തിൽ പൗരത്വ ഭേദഗതിക്കെതിരെയുള്ള സര്‍ക്കാര്‍ നിലപാട് ഒടുവില്‍ ഗവര്‍ണര്‍ ആരിഫ് ഖാന്‍ വായിച്ചു. എന്നാല്‍ സഭാ രേഖകളില്‍ ഗവര്‍ണറുടെ വിയോജിപ്പ് ഉണ്ടാകില്ല. സഭാ രേഖകളില്‍ ഇല്ലെങ്കില്‍ എന്ത് ? കാര്യങ്ങള്‍ ട്രോളന്മാര്‍ ഏറ്റെടുത്തു. ഗവര്‍ണറുടെ വിയോജന കുറിപ്പും നയപ്രഖ്യാപനവും കാണാം ട്രോളുകള്‍.