കാക്കയും സിന്ദൂരവും തമ്മിലെന്ത് ? കാണാം ട്രോളുകള്‍
First Published | Jan 23, 2020, 10:49 AM ISTപൗരത്വ നിയമത്തെ അനുകൂലിച്ച് സംസാരിക്കുന്നതിനെതിരെ സംസാരിച്ച ഒരു സ്ത്രീയെ, ക്ഷേത്ര ഹാളില്‍ നിന്ന് തള്ളി പുറത്താക്കിക്കൊണ്ട് നിയമത്തെ അനുകൂലിക്കുന്ന മറ്റൊരു സ്ത്രീയുടെ വാക്കുകളാണ് ഇന്നത്തെ പ്രധാന ട്രോള്‍. അവര്‍ തന്‍റെ സിന്ദൂരം തൊട്ട് കൊണ്ട് പറഞ്ഞത് : " ഞാനിത് തൊടുന്നത് എന്തിനാന്നറിയോ എനിക്ക് രണ്ടു പെണ്മക്കളാ.. അതിനെ ഒരു കാക്കയും തൊടാണ്ടിരിക്കാനാ.." എന്ന ഡയലോഗ് ആയിരുന്നു. കാണാം ട്രോളുകള്‍.