സേവന പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്‍റെ അടിത്തട്ടില്‍ വരെയെത്തണം: കത്തോലിക്കാ ബാവ
First Published | Jun 9, 2022, 9:37 AM ISTവേലിക്കെട്ടുകളില്ലാതെ സേവന പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്‍റെ അടിത്തട്ടില്‍വരെ എത്തണമെന്ന് ഓര്‍ത്തഡോക്സ് സഭാ (Orthodox Church) അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തതീയന്‍ കത്തോലിക്കാ ബാവ. മതങ്ങള്‍ പരസ്പരം സ്നേഹിക്കാനും സഹകരിക്കാനുമുള്ളതാണെന്നും കലഹിക്കാനുള്ളതല്ലെന്നും സമാധാനത്തിന് വേണ്ടി ആരുമായും സഹകരിക്കാന്‍ സഭ തയ്യാറാണെന്നും ബാവ പറഞ്ഞു. ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യമറാമാന്‍ അരവിന്ദ്.