പ്രവാസികള്‍ക്ക് ലക്ഷം രൂപ വായ്പ, ട്യൂഷന്‍ ക്ലാസുകള്‍ ഓണ്‍ലൈനിലൂടെ; ഇന്നറിയേണ്ട കാര്യങ്ങള്‍

First Published | May 19, 2020, 10:33 PM IST

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി വ്യക്കമാക്കി. ആരുടേയും പരിശോധന ഫലം നെഗറ്റീവ് ആയിട്ടില്ല. കണ്ണൂരിൽ അഞ്ച് പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറത്ത് മൂന്ന് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം പുതിയ ഇളവുകളെക്കുറിച്ചും നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിനെക്കുറിച്ചും പ്രവാസികളടക്കമുള്ളവര്‍ക്ക് സഹായം നല്‍കുന്നതിനെക്കുറിച്ചും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി. ട്യൂഷൻ സെന്‍ററുകൾ നടപ്പുരീതിയില്‍ പ്രവര്‍ത്തിക്കരുതെന്ന് വ്യക്തമാക്കിയ പിണറായി ഓണ്‍ലൈനിലൂടെ പ്രവര്‍ത്തിക്കാമെന്ന് വിവരിച്ചു. പ്രവാസികള്‍ക്ക് ഒരു ലക്ഷം രൂപയുടെ വായ്പ കെഎസ്എഫ്ഇ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

undefined
undefined

Latest Videos


undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
click me!