ഐപിഎല്‍ 2021: കലാശപ്പോരില്‍ മലയാളിപ്പരുമ; ചെന്നൈ ജേഴ്‌സിയില്‍ രണ്ട് താരങ്ങള്‍, കൊല്‍ക്കത്തയില്‍ മൂന്ന്!
First Published | Oct 15, 2021, 1:09 PM ISTഐപിഎല്‍ (IPL 2021) ഫൈനലില്‍ കളിക്കുന്ന രണ്ട് ടീമുകളിലായി അഞ്ച് മലയാളി താരങ്ങളുണ്ട്. ഇവരില്‍ രണ്ട് പേര്‍ അന്തിമ ഇലവനില്‍ എത്തുമെന്ന് ഉറപ്പാണ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ (Chennai Super Kings) റോബിന്‍ ഉത്തപ്പ (Robin Uthappa), കെ എം ആസിഫ് (KM Asif) എന്നിവരാണ് മലയാളികള്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ (Kolkata Knight Riders) വരുണ്‍ ചക്രവര്‍ത്തി (Varun Chakravarthy), സന്ദീപ് വാര്യര്‍ (Sandeep Warrier), കരുണ്‍ നായര്‍ (Karun Nair) എന്നിവരാണ് മലയാലികള്‍.