Broccoli Health Benefits : ബ്രൊക്കോളി ചില്ലറക്കാരനല്ല ; ഈ പച്ചക്കറി പതിവായി കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍
First Published | Mar 19, 2023, 10:34 AM ISTവിറ്റാമിനുകൾ സി, കെ, എ, ഫോളേറ്റ് എന്നിവയും കാൽസ്യം, ഫോസ്ഫറസ്, ആന്റിഓക്‌സിഡന്റുകൾ, ഫൈബർ, പ്രോട്ടീൻ എന്നിവയും അതിലേറെയും ഉൾപ്പെടുന്ന ധാതുക്കളും നിറഞ്ഞ പോഷകസമൃദ്ധമായ പച്ചക്കറിയാണ് ബ്രൊക്കോളി. ബ്രൊക്കോളിയിൽ അടങ്ങിയിരിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകൾ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുകയും പ്രമേഹവും ചില ക്യാൻസറുകളും ഉൾപ്പെടെയുള്ള വിട്ടുമാറാത്ത രോഗങ്ങളെ തടയുകയും ചെയ്യുന്ന നിരവധി ഗുണങ്ങൾ നൽകുന്നു.