വെളുത്തുള്ളി കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങളിതാ...
First Published | Apr 6, 2023, 9:59 PM ISTപാചകം ചെയ്യുമ്പോൾ ഭക്ഷണത്തിന് രുചിയും മണവും കിട്ടാൻ മാത്രമല്ല ദഹനപ്രക്രിയ എളുപ്പമാക്കാനും കൂടിയാണ് വെളുത്തുള്ളി കഴിക്കുന്നത്. വെളുത്തുള്ളി കഴിക്കുന്നത് പല രോഗങ്ങളെയും പ്രതിരോധിക്കാൻ സഹായിക്കും.
വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകൾ, വിറ്റാമിൻ എ, ബി തുടങ്ങിയവ പല രോഗങ്ങൾക്കും പരിഹാരമാണ്.