വിഷു സദ്യ വിഭവങ്ങൾ, വിവിധ പായസ റെസിപ്പികൾ ഏതുമാകട്ടേ വിഷു പാചകക്കുറിപ്പുകൾ ruchikalamrecipes@gmail.com എന്ന മെയിൽ ഐഡിയിലേക്ക് അയച്ച് തരൂ...റെസിപ്പികൾ പ്രസിദ്ധീകരിക്കുന്നതാണ്...
സമ്പൽസമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും വിഷു ആഘോഷങ്ങൾക്കായി കേരളീയർ ഒരുങ്ങിക്കഴിഞ്ഞു. സന്തോഷത്തിന്റെ സമ്പത്തിന്റെ ഐശ്വര്യത്തിന്റെ വരവിനെയാണ് പുതുദിന ആരംഭത്തിലെ കണികൊണ്ട് ഉദ്ദേശിക്കുന്നത്. വിഷുവിന് കണിക്കാണലും കെെ നീട്ടവും അല്ലാതെ സദ്യയ്ക്കും പായസത്തിനും പ്രത്യേകതകളുണ്ട്. ഈ വിഷു കൂടുതൽ ആഘോഷമാക്കാൻ വിഷു സ്പെഷ്യൽ പാചകക്കുറിപ്പുകൾ ഞങ്ങൾക്ക് അയച്ചു തരൂ.
വിഷു സദ്യ വിഭവങ്ങൾ, വിവിധ പായസ റെസിപ്പികൾ ഏതുമാകട്ടേ വിഷു പാചകക്കുറിപ്പുകൾ ruchikalamrecipes@gmail.com എന്ന മെയിൽ ഐഡിയിലേക്ക് അയച്ച് തരൂ... റെസിപ്പികൾ പ്രസിദ്ധീകരിക്കുന്നതാണ്.
undefined
റെസിപ്പി അയക്കേണ്ട വിധം...
റെസിപ്പിയ്ക്ക് വേണ്ട ചേരുവകൾ, തയ്യാറാക്കുന്ന വിധം, റെസിപ്പിയുടെ ഫോട്ടോ, റെസിപ്പി അയക്കുന്ന ആളിന്റെ പേരും ഫോട്ടോയും ഫോൺ നമ്പറും ഇവയെല്ലാം ഉൾപ്പെടുത്തിയാകണം റെസിപ്പികൾ അയച്ച് തരേണ്ടത്...
Also read: ഒരു വെറെെറ്റി പായസം ; വിഷുവിന് തയ്യാറാക്കാം ഈ സ്പെഷ്യൽ പായസം