എഐ ക്യാമറ വന്നതോടെ തങ്ങൾ നിയമം ലംഘിച്ചിട്ടുണ്ടോ എന്നറിയാൻ വല്ല സംവിധാനമുണ്ടോ എന്ന അന്വേഷണത്തിലാണ് പലരും. കഴിഞ്ഞദിവസങ്ങളില്‍ നിരത്തിലിറക്കിയ തങ്ങളുടെ വാഹനത്തിന് മോട്ടോര്‍ വാഹനവകുപ്പ് പിഴയിട്ടോ എന്നും എത്രയാണ് പിഴയെന്നുമൊക്കെ എങ്ങനെ നേരത്തെ അറിയാമെന്ന ആശങ്കയിലാണ് സംസ്ഥാനത്തെ പല വാഹന ഉടമകളും. നിയമലംഘനങ്ങളുടെ ചലാൻ വീട്ടിൽ എത്തുന്നതിനു മുമ്പു തന്നെ, നിങ്ങളും വണ്ടിയും റോഡ് ക്യാമറയിൽ പതിഞ്ഞിട്ടുണ്ടോ എന്നറിയാൻ ചില വഴികളുണ്ട്. അതെങ്ങനെയെന്ന് അറിയാം
സംസ്ഥാനത്ത് എഐ ക്യാമറകള്‍ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ഇല്ലാത്ത യാത്രികര്‍, ഡ്രൈവിംഗിനിടയിലെ ഫോൺ ഉപയോഗം, ടൂവീലറുകളിലെ ട്രിപ്പിളടി, അമിതവേഗം, റെഡ് സിഗ്നൽ ലംഘനം തുടങ്ങിയ നിരവധി നിയമലംഘനങ്ങൾ എഐ ക്യാമറ പിടികൂടും. അതേസമയം തങ്ങൾ നിയമം ലംഘിച്ചിട്ടുണ്ടോ എന്നറിയാൻ വല്ല സംവിധാനമുണ്ടോ എന്ന അന്വേഷണത്തിലാണ് പലരും. കഴിഞ്ഞദിവസങ്ങളില്‍ നിരത്തിലിറക്കിയ തങ്ങളുടെ വാഹനത്തിന് മോട്ടോര്‍ വാഹനവകുപ്പ് പിഴയിട്ടോ എന്നും എത്രയാണ് പിഴയെന്നുമൊക്കെ എങ്ങനെ നേരത്തെ അറിയാമെന്ന ആശങ്കയിലാണ് സംസ്ഥാനത്തെ പല വാഹന ഉടമകളും. നിയമലംഘനങ്ങളുടെ ചലാൻ വീട്ടിൽ എത്തുന്നതിനു മുമ്പു തന്നെ, നിങ്ങളും വണ്ടിയും റോഡ് ക്യാമറയിൽ പതിഞ്ഞിട്ടുണ്ടോ എന്നറിയാൻ ചില വഴികളുണ്ട്. അതെങ്ങനെയെന്ന് അറിയാം
എം പരിവാഹന്‍ ആപ്പ് വഴി
undefined
നിങ്ങളുടെ വാഹനത്തിന് നിയമലംഘനത്തിന് എന്തെങ്കിലും പിഴ ലഭിച്ചിട്ടുണ്ടെങ്കിൽ അത് ദൃശ്യമാകും. വാഹനത്തിന് പിഴ ഉണ്ടെങ്കിൽ സ്പോട്ടിൽ തന്നെ തീർപ്പാക്കാനും പറ്റും. പിഴ സംബന്ധിച്ചുള്ള വിവരങ്ങൾക്ക് തൊട്ടടുത്തുതന്നെ ‘പേ’ എന്ന ഓപ്ഷനും കാണാം. അതിൽ ക്ലിക്ക് ചെയ്ത് പണമടയ്ക്കാൻ സാധിക്കും.
പിഴ വിവരം
നമ്പര്‍ പ്ലേറ്റിലെ സ്‍ക്രൂവില്‍ എഐ ക്യാമറയ്ക്ക് 'വര്‍ണ്യത്തിലാശങ്ക', നോട്ടീസയക്കാൻ എംവിഡിക്ക് പേടി!