രാ​മജ​ന്മ ഭൂ​മി ട്ര​സ്റ്റി​ന്‍റെ പേ​രി​ല്‍ വ്യാജ വെബ് സൈറ്റ്; 5 പേര്‍ അറസ്റ്റില്‍

 ല​ക്‌​നോ സൈ​ബ​ര്‍ സൈ​ബ​ര്‍ ക്രൈം ​ഹെ​ഡ്‌​ക്വോ​ട്ടേ​ഴ്‌​സി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​യു​ക്ത സം​ഘ​മാ​ണ് പ്രതികളെ പി​ടി​കൂ​ടി​യ​ത്. തിങ്കളാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Fraud Ram Temple donation website busted, 5 held: UP Police

ല​ക്നോ: അ​യോ​ധ്യ​യി​ലെ രാ​മജ​ന്മ ഭൂ​മി ട്ര​സ്റ്റി​ന്‍റെ പേ​രി​ല്‍ വെ​ബ്സൈ​റ്റ് തു​ട​ങ്ങി പ​ണം ത​ട്ടി​യ കേ​സി​ല്‍ അ​ഞ്ച് പേ​ര്‍ അ​റ​സ്റ്റി​ല്‍. ആ​ഷി​ഷ് ഗു​പ്ത(21), ന​വീ​ന്‍ കു​മാ​ര്‍ സിം​ഗ്(26), സു​മി​ത് കു​മാ​ര്‍(22), അ​മി​ത് ഝാ(24), ​സൂ​ര​ജ് ഗു​പ്ത(22) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​ര് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ്‌​ റി​പ്പോ​ര്‍​ട്ട്.

നോ​യി​ഡ സൈ​ബ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​യും ല​ക്‌​നോ സൈ​ബ​ര്‍ സൈ​ബ​ര്‍ ക്രൈം ​ഹെ​ഡ്‌​ക്വോ​ട്ടേ​ഴ്‌​സി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​യു​ക്ത സം​ഘ​മാ​ണ് പ്രതികളെ പി​ടി​കൂ​ടി​യ​ത്. തിങ്കളാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

പ്ര​തി​ക​ളി​ല്‍ മൂ​ന്നു പേ​ര്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ അ​മേ​ഠി ജി​ല്ല​യി​ല്‍ നി​ന്നു​ള്ള​വ​രാ​ണ്. ര​ണ്ടു പേ​ര്‍ ബി​ഹാ​ര്‍ സ്വ​ദേ​ശി​ക​ളാ​ണ്. ഇ​വ​രി​ല്‍ നി​ന്നും അ​ഞ്ച് മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍, ഒ​രു ലാ​പ്‌​ടോ​പ്പ്, ആ​ധാ​ര്‍ കാ​ര്‍​ഡി​ന്റെ 50 ഫോ​ട്ടോ കോ​പ്പി​ക​ള്‍ എ​ന്നി​വ പോ​ലീ​സ് ക​ണ്ടെ​ത്തി.

Latest Videos
Follow Us:
Download App:
  • android
  • ios