ഹിറ്റ്‌വിക്കറ്റായിട്ടും നരെയ്ൻ നോട്ടൗട്ട്, വിവാദവും നിയമവും അറിയാം | IPL 2025 | RCB vs KKR

Web Desk  | Published: Mar 23, 2025, 5:00 PM IST

ഐപിഎല്‍ 18-ാം സീസണിന് ആദ്യ വിവാദത്തിലേക്ക് എത്താൻ വേണ്ടി വന്ന ദൂരം ഏഴ് ഓവറുകള്‍ മാത്രം. പറഞ്ഞ് വരുന്നത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-റോയല്‍ ചലഞ്ചേഴ്സ് മത്സരത്തിനിടെ സംഭവിച്ച സുനില്‍ നരെയ്ന്റെ ഹിറ്റ് വിക്കറ്റിനെക്കുറിച്ചാണ്. താരത്തെ അമ്പയര്‍മാര്‍ പുറത്താക്കത്തതില്‍ ക്രിക്കറ്റ് ആരാധകര്‍ രണ്ട് തട്ടിലാണിപ്പോള്‍. സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകളും സജീവമാണ്. ശരിക്കും എന്താണ് സംഭവിച്ചത്, നിയമം പറയുന്നതെന്ത്?

Read More...

Video Top Stories