'എമ്പുരാൻറെ ഫാൻ തിയറികൾ ഉണ്ടാകുന്നത് ഞങ്ങളിൽ നിന്ന്'| Anand Rajendran| Empuraan

എമ്പുരാന്റെ ദൃശ്യങ്ങൾ കണ്ട ചുരുക്കം പേരിൽ ഒരാളാണ് പോസ്റ്ററുകൾ ഡിസൈൻ ചെയ്ത ആനന്ദ് രാജേന്ദ്രൻ. ആനന്ദ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് സംസാരിക്കുന്നു.

Web Desk  | Published: Mar 25, 2025, 10:03 AM IST

'എമ്പുരാൻറെ സ്കെയിൽ വളരെ വലുതാണ്, പലതും മലയാള സിനിമയ്ക്ക് ഊഹിക്കാൻ പറ്റില്ല.' സെറ്റിനു പുറത്ത് എമ്പുരാന്റെ ദൃശ്യങ്ങൾ കണ്ട ചുരുക്കം പേരിൽ ഒരാളാണ് പോസ്റ്ററുകൾ ഡിസൈൻ ചെയ്ത ആനന്ദ് രാജേന്ദ്രൻ. ആനന്ദ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് സംസാരിക്കുന്നു.

മലയാള സിനിമ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ മാര്‍ച്ചിലെ വന്‍ റിലീസ് ആകാന്‍ പോവുകയാണ് എമ്പുരാന്‍. മോളിവുഡിന്‍റെ ഇതുവരെയുള്ള ചരിത്രത്തില്‍ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമാണ് ഇത്. 

ഖുറേഷി അബ്രാം/ സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ്‌ ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.

ഹൗസ്‍ഫുള്‍ ഷോകളുടെ എണ്ണത്തില്‍ ഞെട്ടിച്ച് കര്‍ണാടക; 'എമ്പുരാന്‍' ഇതുവരെ നേടിയത്

അവര്‍ വീണു! ബുക്കിംഗില്‍ അതിവേഗം 'എമ്പുരാന്‍'; റിലീസിന് 6 ദിവസം ശേഷിക്കെ അസാധാരണ നേട്ടം

Read More...

Video Top Stories