എന്താണ് ഫ്ലഡ് ലൈറ്റിങ്? | Floodlighting

Web Desk  | Published: Mar 25, 2025, 5:00 PM IST

വികാരപരമായ തുറന്ന മനസ് ഒരു ബന്ധത്തിന് അത്യാവശ്യമാണെങ്കിലും അതിനും അതിരുകൾ അനിവാര്യമാണ്. ആദ്യ ഘട്ടത്തിൽ തന്നെ എല്ലാ വ്യക്തിപരമായ വിവരങ്ങളും പങ്കുവയ്ക്കുക എന്നത് അത്ര നല്ലതല്ല. സ്വാഭാവികമായ രീതിയിൽ ബന്ധം വളരാൻ അനുവദിക്കുക അതാണ് ഏറ്റവും നല്ലത്

Video Top Stories